‘വില്ലന്‍’ ചെന്നിത്തല തന്നെയാണെന്ന്, ക്രൈസ്തവ സഭയുടെ നീക്കം ഞെട്ടിച്ചു
December 9, 2020 12:53 pm

ക്രൈസ്തവ വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് കേരള കോണ്‍ഗ്രസ്സിനുള്ളത്. ആ പിന്തുണ പി.ജെ ജോസഫിലൂടെ കരസ്ഥമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എന്നാല്‍ ഇടതുപക്ഷമാകട്ടെ