ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം ബാര്‍ക്കോഴ കേസ് അട്ടിമറിച്ചതിനുള്ള പ്രത്യുപകാരം; കെ സുരേന്ദ്രന്‍
October 14, 2020 2:17 pm

കോഴിക്കോട്: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ബാര്‍ക്കോഴ കേസ് അട്ടിമറിച്ചതിനുള്ള പ്രത്യുപകാരമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.