ബാര്‍ കോഴ: വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം നിര്ണായകമാകുംതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം നിര്‍ണായകമാകും. നിയമ കുരുക്കികളിലേക്ക് കേസ് കടക്കുമെന്നതിനാല്‍ ബാര്‍കോഴയില്‍ ഡയറക്ടര്‍ വിന്‍സന്‍ എം
ബാര്‍ കോഴ: വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം നിര്ണായകമാകുംതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം നിര്‍ണായകമാകും. നിയമ കുരുക്കികളിലേക്ക് കേസ് കടക്കുമെന്നതിനാല്‍ ബാര്‍കോഴയില്‍ ഡയറക്ടര്‍ വിന്‍സന്‍ എം
ബാര്‍ കോഴകേസില്‍ അമ്പളിയുടെ നുണ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പളി നല്‍കിയ നുണ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. മാണി പണം
ബാര്‍ കോഴകേസ്: നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന റസീഫിന്റെ ഹര്‍ജി തള്ളിതിരുവനന്തപുരം: ബാര്‍ കോഴകേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന മുഹമ്മദ് റസീഫിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഇക്കാര്യത്തില്‍
ബാബുവും ബാര്‍ കോഴ കേസില്‍ പ്രതിയാകും; നിര്‍ണായകമാകുക റസീഫ് നല്‍കുന്ന മൊഴിതിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് സംഘം ഉടന്‍ ചോദ്യം ചെയ്യും. മന്ത്രിക്ക് താന്‍
ബാര്‍ ‘കോഴ’യില്‍ സിബിഐ സംഘം വേണ്ട; വിജിലന്‍സില്‍ വിശ്വാസമര്‍പ്പിച്ച് സി.പി.എംതിരുവനന്തപുരം: സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സംസ്ഥാന പൊലീസില്‍ വിശ്വാസമര്‍പ്പിച്ച് സി.പി.എം. മിടുക്കരായ നിരവധി ഉദ്യോഗസ്ഥര്‍ കേരളാ പൊലീസിലുണ്ടെന്നും
ഇത് സുധീര വിജയം; ബാറുകള്‍ പൂട്ടിച്ച് ഹൈക്കോടതി ഉത്തരവായികൊച്ചി: ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചിട്ടും മദ്യ ലോബിക്ക് തിരിച്ചടി. കെ.പിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് സംസ്ഥാന
മുഖ്യമന്ത്രിക്കുള്ള മറുപടി ആന്റണി നല്‍കും; വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുധീരന്‍തിരുവനന്തപുരം: സര്‍ക്കാരിന്റെ മാറ്റിയ മദ്യനയത്തിലുള്ള തന്റെ അതൃപ്തി എ.കെ ആന്റണി തന്നെ നേരിട്ട് കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പ്രകടിപ്പിക്കും. ഇതുസംബന്ധമായി ആവശ്യമെങ്കില്‍
മദ്യനയം: സര്‍ക്കാര്‍ അട്ടിമറി ശ്രമം നടത്തിയിട്ടില്ലെന്ന് ചെന്നിത്തലതിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം അട്ടിമറിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നടന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സുധീരനോട് ഏറ്റുമുട്ടിയപ്പോള്‍ ഒടുവില്‍ തകര്‍ന്നടിഞ്ഞത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായതിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ സുധീരനേക്കാള്‍ ആദര്‍ശ ധീരനാവാന്‍ തുറന്ന ബാറുകള്‍ കൂടി പൂട്ടാന്‍ രംഗത്തിറങ്ങി പൊതു സമൂഹത്തിന്റെ കയ്യടി വാങ്ങിയ
മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നു: താമരശ്ശേരി ബിഷപ്തിരുവനന്തപുരം: മാണിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്. കെ എം മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശ്ശേരി ബിഷപ് റമിജിയോസ്