ബാര്‍ കോഴക്കേസിലെ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍
March 10, 2018 12:39 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ രംഗത്ത്. കേസ് അട്ടിമറിച്ചെന്ന കെ.പി സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് എന്‍.സി അസ്താന