മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി അന്തരിച്ചു
January 18, 2020 10:40 am

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി(86) അന്തരിച്ചു. ക്രിക്കറ്റ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഒട്ടേറെ തവണ കടന്നുകൂടിയ താരം ആയിരുന്നു