തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
August 2, 2020 2:50 pm

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നേരത്തെ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കോവിഡ്