സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്വിസ് പാര്‍ലമെന്റ്
September 21, 2023 5:57 pm

സ്വിറ്റ്സര്‍ലന്‍ഡ്: സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്വിസ് പാര്‍ലമെന്റ്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് ഗവണ്‍മെന്റ് അറിയിച്ചു.