മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്നു ; വിക്രം ചിത്രം ‘കദരം കൊണ്ടാന് വിലക്ക്
July 22, 2019 11:49 am

വിക്രം ചിത്രം ‘കദരം കൊണ്ടാന്റെ പ്രദര്‍ശനത്തിന് മലേഷ്യയില്‍ വിലക്ക് . മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.