പെരുമാറ്റച്ചട്ടം ലംഘിച്ചു; അഫ്ഗാനിസ്ഥാന്‍ ബൗളര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക്
July 11, 2019 3:23 pm

കാബൂള്‍: യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ അഫ്താബ് ആലത്തിനു വിലക്ക്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിനു ഒരു