കടല്‍ക്ഷോഭം രൂക്ഷം; കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു
June 28, 2023 10:27 am

  കണ്ണൂര്‍: ശക്തമായ മഴയും കടല്‍ ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം എന്നീ