വായ്പാ തട്ടിപ്പ് കേസ് പ്രതി വിജയ് മല്ല്യയെ പാപ്പരായി യുകെയിലെ കോടതി പ്രഖ്യാപിച്ചു
July 27, 2021 9:00 am

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് കേസ് പ്രതിയായ ബിസിനസ് പ്രമുഖന്‍ വിജയ് മല്യയെ പാപ്പരായി യുകെയിലെ കോടതി പ്രഖ്യാപിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി