ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; സ്വപ്‌നയ്‌ക്കൊപ്പം ലോക്കര്‍ തുറന്നെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
July 31, 2020 9:46 pm

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.