passportt വായ്പ ലഭിക്കാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍; പുതിയ നടപടിയുമായി ധനകാര്യമന്ത്രാലയം
March 6, 2018 6:53 pm

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പലരും രാജ്യം വിടുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ധനകാര്യമന്ത്രാലയം. വലിയ തുക