എസ്ബിഐ ബ്രാഞ്ച് ആക്രമണം ; അറസ്റ്റിലായ എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
January 18, 2019 11:12 am

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ കൂടുതല്‍പേര്‍ക്കെതിരെ നടപടി. മൂന്ന് എന്‍ജിഒ നേതാക്കള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.