cpm_congress ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
November 11, 2018 10:29 am

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.