ബാങ്കിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന് വീട്ടമ്മ മരണപ്പെട്ട സംഭവം; പൊലീസ് കേസെടുത്തു
June 15, 2020 9:12 pm

എറണാകുളം: പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന് വീട്ടമ്മ മരണപ്പെട്ട സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് ഉച്ചയോടെ