ബാങ്ക് മാനേജര്‍മാര്‍ ആരാച്ചാര്‍മാരായാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല: ഡി.വൈ.എഫ്.ഐ
May 14, 2019 6:16 pm

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പെണ്‍കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സംഭവത്തെക്കുറിച്ച്