കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബാങ്ക് അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു
September 26, 2023 5:15 pm

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടന്റ് സി കെ ജില്‍സിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്