കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരാള്‍ പിടിയില്‍
January 27, 2022 7:45 pm

കോഴിക്കോട്: കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചതായി പൊലീസ്.