ബംഗളൂരുവില്‍ പുതിയ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
March 25, 2023 5:00 pm

ബംഗളൂരു: ബംഗളൂരുവിൽ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മെട്രോ ജീവനക്കാർക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കൊപ്പം