madani പ്രതിസന്ധികള്‍ നീങ്ങി; പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്
May 4, 2018 7:04 am

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും പൊലീസിന്റെ