football ഐഎസ്എൽ : ബംഗളുരുവിനെതിരെ മുംബൈക്ക് ജയം
January 5, 2021 10:27 pm

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ബംഗളുരു എഫ്‌സിയെ തകര്‍ത്ത് മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ വീണ്ടും മുന്നില്‍. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്ന്