പീഡനത്തിനിരയായ ബംഗ്ലാദേശി യുവതിയെ കണ്ടെത്തിയത് കേരളത്തിൽ
May 30, 2021 11:21 am

ബെംഗളൂരു: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടക പൊലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ