ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ വിജയം നേടി സിംബാബ്‌വേ
November 6, 2018 1:45 pm

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വേയ്ക്ക് ജയം. 151 റണ്‍സിലാണ് സിംബാബ്‌വേയുടെ വിജയം. 321 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ