കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒന്ന് ഇവിടെവന്ന് താമസിക്കൂ;ഷായ്ക്ക് ബംഗ്ലാദേശിന്റെ ചുട്ട മറുപടി
December 12, 2019 2:39 pm

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമന്‍. ബംഗ്ലാദേശില്‍ എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നത്. സമാധാനത്തോടെയാണ്