പൊലീസ് വെടിവെയ്പ്പ്‌: കോഴിക്കോട് കര്‍ണാടക ബസ് തടഞ്ഞ് പ്രതിഷേധം
December 20, 2019 12:24 am

കോഴിക്കോട്: മംഗളൂരുവിലെ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. ബെംഗളൂരുവിലേക്ക് പുറപ്പെട്ട