ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും ഡിസംബർ 20 മുതൽ പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസിതിരുവനന്തപുരം : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂർ-ചെന്നൈ ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി. 2023-24 ക്രിസ്തുമസ് പുതുവത്സര
ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും ഡിസംബർ 20 മുതൽ പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസിതിരുവനന്തപുരം : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂർ-ചെന്നൈ ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി. 2023-24 ക്രിസ്തുമസ് പുതുവത്സര
900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍ബെംഗളൂരു: മൂന്ന് വര്‍ഷത്തിനിടെ 900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും
പത്ത് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചതായി ഇന്ഫോസിസ്ബെംഗളൂരു: ബഹുരാഷ്ട്ര ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് മാസത്തില്‍ പത്ത് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കോവിഡ്
വിവാഹം കഴിക്കാനിരുന്നയാളുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽബെംഗളൂരു : വിവാഹം കഴിക്കാനിരുന്ന യുവതിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ്
കാവേരി നദീജല തര്‍ക്കത്തിൽ നാളെ കര്‍ണാടക ബന്ദ്, ബെംഗളൂരുവിൽ നിരോധനാജ്ഞബെംഗളൂരു : തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് നാളെ
ബാംഗ്ലൂരുവില്‍ കോടികളുടെ വമ്പന്‍ ലഹരിവേട്ട; പിടിച്ചെടുത്തവയില്‍ പുതിയയിനം ലഹരിയുംബാംഗ്ലൂര്: ബാംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ
ഹണിട്രാപ്പ്; 60കാരനെ ഹോട്ടലിൽ വിളിച്ചുവരുത്തി 82 ലക്ഷം തട്ടിയ 3 പേർ അറസ്റ്റിൽബെംഗളൂരു : സർക്കാർ സർവീസിൽനിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ
വഴിത്തിരിവായി ഡയറി; മുൻ മിസ് ആന്ധ്രയുടെ മരണത്തിൽ ജിം ട്രെയിനർ അറസ്റ്റിൽബെംഗളൂരു : മുൻ മിസ് ആന്ധ്രയുടെ മരണത്തിൽ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റിൽ. ജൂലൈ 25നാണ് 25കാരിയായ മുൻ
ജൂലൈ 17, 18 തീയതികളിൽ രണ്ടാം പ്രതിപക്ഷയോഗം; നേതാക്കളെ ക്ഷണിച്ച് ഖർഗെന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി പട്നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിനു തുടർച്ച. ജൂലൈ 17,
കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിംഗ്ബംഗ്ലൂരു : കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ നാൽപ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത്