മലയാളി വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനികളാക്കി മര്‍ദ്ദിച്ചു; ബംഗളൂരു പൊലീസിന്റെ അഴിഞ്ഞാട്ടം
January 16, 2020 9:36 am

ബംഗളുരു: മലയാളി സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനികളെന്ന് വിളിച്ച് ബംഗളുരു പൊലീസ്. കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനെയുമാണ് ഇവര്‍ ഇത്തരത്തില്‍