ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട വ്‌ലോഗര്‍മാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
March 1, 2024 10:11 am

തിരുവനന്തപുരം: ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് വ്‌ലോഗര്‍മാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി.പൂന്തുറ