ഫൂലൻ ദേവിയെ കൊള്ളക്കാരിയാക്കി മാറ്റിയതും ഈ ‘സമൂഹം’തന്നെയാണ് !
July 25, 2020 5:59 pm

ഹീറോ പരിവേഷം ലഭിച്ച രാജ്യത്തെ ഏക കൊള്ളക്കാരിയാണ് ഫൂലന്‍ ദേവി. അനവധി സിനിമകളാണ് ഈ കൊള്ളക്കാരിയുടെ ജീവിതത്തെ ആസ്പദമാക്കി പിറവികൊണ്ടിട്ടുള്ളത്.