റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായി ‘ബന്ധനി’തലപ്പാവ് അണിഞ്ഞ് പ്രധാനമന്ത്രി
January 26, 2024 3:19 pm

ഡല്‍ഹി: ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായി ‘ബന്ധനി’ തലപ്പാവ് അണിഞ്ഞ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ണാഭമായ തലപ്പാവിനൊപ്പം,