വിലക്കുകള്‍ മാറുന്നു ; ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി
April 24, 2019 8:05 pm

ചെന്നൈ: ടിക് ടോക് ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാ ഹര്‍ജിയിലാണ്