നിരോധിച്ച 500 രൂപ നോട്ടുകളുമായി കാസര്‍ഗോട്ട് ഒരാള്‍ പിടിയില്‍
February 18, 2020 12:13 pm

കാസര്‍ഗോഡ്: നിരോധിച്ച നോട്ടുകളുമായി കാസര്‍ഗോട്ട് ഒരാള്‍ പിടിയില്‍. പേര്‍ള സ്വദേശി മുഹമ്മദാണ് പിടിയിലായത്. പഴയ 500 രൂപകളുടെ കെട്ടുകളായി മൊത്തം