വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്കുള്ള വിലക്ക് യു.എ.ഇയില്‍ പിന്‍വലിച്ചേക്കും
November 6, 2019 11:53 pm

യു.എ.ഇ : വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി