haffis ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്ക് താഴിട്ടു
July 15, 2018 8:40 pm

ലാഹോര്‍: പാക്ക് ഭീകരന്‍ ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്ലാമിസ്റ്റ് മില്ലി മുസ്‌ളീം ലീഗിന്റെ വിവിധ അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്ക് താഴിട്ടു.