മെസ്സിയുടെ ‘ബലോന്‍ ദ് ഓര്‍’ വിജയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിന് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 1, 2023 12:47 pm

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ബലോന്‍ ദ് ഓര്‍ വിജയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിന് പരസ്യമായി പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.