ഇമ്രാൻ ഖാന് എതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് കോടതി റദ്ദാക്കി
August 29, 2023 9:20 am

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരായ രാജ്യദ്രോഹക്കേസ് ബലൂചിസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. തോഷഖാന അഴിമതിക്കേസിലെ ശിക്ഷാവിധിക്കെതിരെ ഇമ്രാൻ