പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വന്‍ സ്‌ഫോടനം; 52 പേര്‍ കൊല്ലപ്പെട്ടു, 100 ലധികം പേര്‍ക്ക് പരിക്ക്
September 29, 2023 2:32 pm

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വന്‍ സ്‌ഫോടനം. മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് ചാവേര്‍ സ്ഫോടനം നടന്നത്. ചാവേര്‍ പോലീസ് വാഹനത്തിന്റെ