പന്ത് ചുരണ്ടല്‍ വിവാദം; പന്തിലെ കൃത്രിമം ഞങ്ങള്‍ അറിഞ്ഞിട്ടല്ല: ഓസീസ് ബോളര്‍മാര്‍
May 18, 2021 4:00 pm

സിഡ്‌നി: മൂന്ന് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കാമറോണ്‍ ബാന്‍ക്രോഫ്റ്റ്