ഷെയ്ന്‍ വോണിന്റെ മാന്ത്രിക പന്തിനെ അനുസ്മരിപ്പിച്ച് പാകിസ്ഥാന്റെ യാസിര്‍ ഷാ
July 19, 2022 3:22 pm

ഗോള്‍: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിച്ച് പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ശ്രീലങ്കക്കെതിരായ ഗോള്‍