ഗുജറാത്തിൽ മുൻ ബി.ജെ.പി എം.എൽ.എ കോൺ​ഗ്രസിൽ ചേർന്നു
October 23, 2022 8:11 pm

അഹമ്മദാബാദ്: ​ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി മുതിർന്ന നേതാവ്