നാളെ കര്‍ക്കിടക വാവ്; ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
July 16, 2023 8:31 am

ആലുവ: കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി. എല്ലാ വിധ സുരക്ഷാ സജ്ജീകരണങ്ങളും