ഞങ്ങള്‍ക്കും വേണമൊരുദിനം; കഷണ്ടിക്കാര്‍ക്കായി ഒരുദിനം യാഥാര്‍ത്ഥ്യമാകുന്നു
February 7, 2020 8:40 am

ചില്‍ഡ്രന്‍സ് ഡേ, വയോജന ദിനം, വാലന്റെന്‍സ് ദിനം, പാരന്റ്‌സ് ഡേ തുടങ്ങി കുട്ടികള്‍മുതല്‍ വയോജനങ്ങള്‍വരെയുള്ളവര്‍ക്ക് പ്രത്യേക ദിനങ്ങളുണ്ട് ഈ കാലത്ത്.