രാജ്യത്തെ ഏറ്റവും ദരിദ്രനായ എം.പി, അതാണ് ബി.ജെ.പിയുടെ പ്രതാപ് സാരംഗി !
May 28, 2019 5:50 pm

475 കോടീശ്വര എം.പിമാര്‍ വാഴുന്ന ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഒഡീഷയില്‍ നിന്ന് ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു എം.പി.യും. ആദിവാസികള്‍ക്കിടയില്‍ സേവനം