court കാസര്‍ഗോട് ബാലകൃഷ്ണന്‍ വധം; പ്രതികള്‍ക്ക് ജീവപര്യന്തം, വിധി 17 വര്‍ഷത്തിനുശേഷം
May 18, 2018 1:20 pm

കാസര്‍ഗോട്: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാസര്‍കോഡ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം