വിവാദം അവസാനിക്കാന്‍ ഒന്നുകില്‍ എം ടി, അല്ലെങ്കില്‍ മുഖ്യമന്ത്രി , നയം വ്യക്തമാക്കണം ; ബാലചന്ദ്ര മേനോന്‍
January 12, 2024 6:03 pm

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍ നായരുടെ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര