ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയുമെല്ലാം ചെയ്ത തെറ്റ് എന്താണെന്ന് പറയാനില്ലേ ?June 9, 2019 5:55 pm
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകമായി കാണാനാണ് ഇവിടെ പ്രമുഖ മാധ്യമങ്ങള്‍ക്കടക്കം ഇപ്പോള്‍ താല്‍പ്പര്യം. അതിനു വേണ്ടിയുള്ള മത്സരമാണ് ചാനലുകളും പത്രമാധ്യമങ്ങളും

