ബാലഭാസ്‌കറിന് അപകടം സംഭവിച്ച സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി
July 13, 2020 4:03 pm

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി കലാഭവന്‍ സോബിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.