ബജാജ് സിടി110എക്സ് വിപണിയില്‍ എത്തി
April 19, 2021 11:40 am

സിടി110നേക്കാൾ അല്പം സ്‌പോർട്ടി ലുക്കിലെത്തുന്ന ബജാജ് സിടി110എക്സിന് 55,494 രൂപയാണ് എക്‌സ്-ഷോറൂം വില. സിടി110നേക്കാൾ 1000 രൂപ കൂടുതലാണ് സിടി110എക്സിന്.