bajaj dominar ബജാജ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി
July 12, 2018 2:00 am

ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400ന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. രണ്ടായിരം രൂപയാണ് മോഡലിന് കൂടിയത്.